Thursday, March 11, 2010

വിരഹം

വിരഹമെന്നൊരു വാക്കുകൊണ്ടുതന്‍ വിരഹമെന്തെന്നറിഞീഡാം
വിരഹമനുബഭവിക്കുന്നവര്‍ക്കതു പെരുവ്യദ' അതുകാന്നുന്നവ്വര്‍ക്കൊസഗ്ഗടം
വിരഹമറിയാത്തവരുണ്ടോ ഭുമിയില്‍ --
സകല ജന്തു വിഹാദികള്‍ പോലും വിരഹമനുഭവിച്ചവരോയത് ,അനു
ഭവിക്കാനിരിക്കുന്നവരൊ സുലഭം സുലഭം
വിരഹമില്ലതൊരുദിനം ഭുമിയില്‍ അസുലഭം
വിരഹമോതുന്നവനു വിരഹിയുടെ പെരുവ്യധയറിയുമോ ?
മറുമരുന്നില്ല വിരഹത്തിന്‍ ;  ഉണ്ടെഘിലതു മനക്കാടിന്യം
കാത്തിരിക്കുക്ക കാത്തിരിക്കുക്ക !
വിരഹമനുഭവിക്കാത്തവര്‍ ; വിരഹമില്ലാത്തവന്‍ ഈ ജഗത്തിലു
ണ്ടെങില്‍ അവന്‍ തന്നെ ഭാഗ്യവാന്‍ !
അങനെയുണ്ടെങിലോയെന്നത് വെറും സ്വപ്നം

No comments:

Post a Comment