വേര്‍പാടെനതു ഒരു പൊരുളാകും സത്യം
വേര്‍പെട്ടുവേര്‍പെട്ടു കഴിയുന്ന കാലം
വേര്‍പാടുതന്‍ കനലെരിയും കാലം , അതിന്‍
വേദനയും സുഖവുമുള്‍കൊന്ധ നേരങള്‍
നീഘൂഡ്ഡമിരുട്ടിറ്റെ ഗാഡതയരിന്ഞു ഞാന്‍
രാത്രിയുടെ ശാന്തതയും കേട്ടു ഞാന്‍
പാടാതത കുയിലിന്‍റ പാട്ടു കേള്‍ക്കാന്‍ മോഹിഛനേരം
പൊട്ടിചിരിക്കാന്‍ കഴിയാതെ കേഴുന്ന ഹ്രദയതതിന്‍
പൊട്ടികരചലിന്‍ രാഗങള്‍ കേള്‍ക്കുന്നു !
ദീനരോധങള്‍ക്കുനടുവിലും പ്രപന്‍ജതാള
തിനൊത്തു ന്രിത്തം വയ്ക്കും സിരകളും .
വേര്‍പാടുനല്‍ക്കുന്ന ശാന്തതനുകരുന്ന എന്മനം
ഈ തീരാ ദുഖത്തില്‍ പെട്ടുകേഴുന്നൊരു
ഗാനത്തിനായി ഒരു ചടുല ന്രിത്തത്തിനായി .
No comments:
Post a Comment