Wednesday, September 3, 2014

വിഷാദവും വികാരവും

.
വിഷാധങ്ങള്‍ക്ക് ചിറകു വെക്കുന്നു ഒരു പുഴു പോലെ ,
ഒരു തിരി വെട്ടത്തിനായ് പ്രാണനലയുന്നു
തീരാ ദാഹം തീരാനായി രക്താഭിഷേകതിനായി
കൊതിക്കുന്നു ! മഴ കാത്തു നെഞ്ചു പൊട്ടിയ
പാടം പോല്‍ ഒരു ഹൃദയം ,
സുര്യനെ കൊതിച്ചു എങ്കിലും;
ഒരു തിരിവെട്ടത്തില്‍ പറന്നു നടക്കവേ
ചിറകറ്റു വീണ പുഴുവിന്‍റെ കണ്ടത്തില്‍ എന്‍റെ ദൈന്യം മുഴങ്ങി
വിഷാദങ്ങള്‍ ചിറകട്ടുവീഴുന്നു ;വികാരങ്ങള്‍ക്ക് ചിറകുവെകുന്നു
ഞാന്‍ വീണ്ടും ഒരു പുഴുവായി പുനര്‍ജനിക്കുന്നു !

.

Wednesday, March 13, 2013

നെടുവീര്‍പ്പ്

എന്‍റെ കാതുകളില്‍ സംഗീതം മുഴങ്ങുന്നു
പണ്ടു ചൊല്ലി പഠിച്ച മുറി കവിതകളുടെ ചെലഇല്ലതിനു
പണ്ടു കേട്ട നാടന്‍ പാട്ടിന്റെ ഈണം ഇല്ല അതിനു 
കിളികളുടെ സ്വര മാധുര്യമില്ലതിനു

Monday, March 11, 2013

രക്തം

ചോര  എങ്ങും ചോര  ചുവപ്പ്  മണഖുന്ന ചോര
ചോറിനായി  ചോര ചീന്ധുന്നവര്‍ !
കൊടികല്‍ക്കുവേണ്ടി ചോര ചീന്ധുന്നവര്‍ !
ക്കോടികല്കായി ചോര ചീന്ധുന്നവര്‍ !
ശക്ക്തി കാട്ടാന്‍ ചോര ചീന്ധുന്നവര്‍ !
പല  നിറങ്ങള്‍ക്ക്  വേണ്ടി ചോര ചീന്ധുന്നവര്‍ !
നേതാവിനായ് ചോര ചീന്ധുന്നവര്‍ !
ചോര  തടാകത്തില്‍   തിമിര്‍ക്കുന്നവര്‍ 
പച്ച  ഇറച്ചി  ചവച്ചരച്ചു ചോര തുപ്പുന്നവര്‍
മ്മുറുക്കിചുവപ്പിചു ചോര തുപ്പുന്നവര്‍
ചോര ചുവന്ന ചോര സുലഭാമാനിവിടെ
ജീവനുവേണ്ടി പക്ഷെ രക്തം സുലഭമല്ല പോലും !

മേഘങ്ങള്‍

വെട്ടിതിളങ്ങും  മേഘങ്ങലെനോക്കിയാ  സുര്യന്‍  പുഞ്ഞിരികുകയാണോ ?
കാറ്റ് തെതും  മേഘങ്ങള്‍ ,മഴയതെതും മേഘങ്ങള്‍ .
കാര്മുകിലിന്‍   വര്‍ണം പുണ്ടൊരു  കാര്‍മേഘം .
കോപികുമ്പോള്‍  കാര്‍മുകില്‍   വര്‍ണം പൂകും  മേഘങ്ങള്‍ .
തതികളിച്ചും   തിതികളിച്ചും മേഘങ്ങള്‍ .
മഴയായി  പെയ്യും   മേഘങ്ങള്‍ .
ഭുമിയെ ജലഗര്‍ഭ്മാക്കും  മേഘങ്ങള്‍ .

Wednesday, June 16, 2010

വിപ്ലവം

.

എന്റെ ചിറകിനടിയില്‍ ചിറകുവച്ച ചിന്തയെ ഞാന്‍
ചോര ചുവപ്പുള്ള മുശേയില്‍ ചുട്ടെടുത് ചൂരല്‍ മണമുല്ലതിനെ -
വിപ്ലവമെന്ന് വിളിച്ചു ചോമ്മന്റെ കോമന്റെ വിയര്‍പ്പിന്റെ ചൂരില്‍
അതിനു ചെതനയെകി എന്‍ ചിരകിനിടയിലെ കീശയിലും
ചെറു തുട്ടുകള്‍ വീണു തുടങ്ങി പിന്നെ അത് നിറഞ്ഞു തുളുമ്പി
തുട്ടുകള്‍ നിറയാ കീശ്യകായ് എന്റെ ചിറകിനെ ഒതുക്കി വെച്ചു
നാണയ കിലുക്കത്തിന്റെ സംഗീതം എന്‍ കാതുകളെ കൊരിതരിപിച്ചു
ആ സംഗീതലഹരിയില്‍ ഞാന്‍ എന്റെ ചിറകിനെ അടര്‍ത്തിയെടുത്തു
ചോമന്റെ ചോരുന്ന കുടിയിലെ ചായ്പ്പിലിട്ടു

-

Wednesday, March 31, 2010

മഴത്തുള്ളികള്‍

 .
കാണാത്ത സ്വപ്നത്തില്‍ കേള്‍കാത്ത  ഗാനമായ് .
ഉതിര്‍ന്നിറങ്ങി എന്‍ മനസ്സില്‍ ഒരു മൗന നൊമ്പരമായ് അവള്‍
അവളോടൊത് കളിയാടിയ നിമിഷങ്ങലോര്‍ത്തു വിങ്ങി ഞാന്‍ ;
അവളുടെ നനുനനുത്ത കൈകളുടെ സുഗന്ധം എന്‍ സിരകളെ
ഉണര്‍ത്തി? അവളെ കാത്തിരിക്കുന്നതിന്റെ സുഖമോര്‍ത്തു ഞാന്‍ !
അവളെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ കണ്ടു ഞാന്‍
ഗദ്ഗദങ്ങളും ഞാന്‍ കേട്ടു !
ആസ്ടമയ സുര്യന്റെ വര്‍ണത്തില്‍ അവളുടെ സൗന്ദര്യം
എന്‍ മനസ്സില്‍ തികട്ടി !
അവളെ കാണുമ്പോള്‍ നിലാവുപോല്‍ വെളുക്കെചിരിക്കുനവരുടെ
മുഖം ഇന്നലെയെന്ന പോലെ ഓര്‍ത്തു ഞാന്‍ ;
പക്ഷെ എന്തെന്നരിയില്ലാ കാലങ്ങളായി അവള്‍ എവിടെ പോയി
മറഞ്ഞെന്നറിയീല്ലാ കേണുകൊണ്ട് ഞാന്‍ അപേക്ഷിച്ച് ഭൂമാ
താവിനോട് അവളെ കാണാനായി .
എന്നോടൊത്തു തത്തി കളിച്ച മഴത്തുള്ളികള്‍
എന്‍ കളികുട്ടുകാരിയായവളെ കാണാനായി .
ഒരിറ്റു മഴത്തുള്ളികലെങ്കിലും;ഒരിറ്റു മഴതുള്ളിക്കായി !

Thursday, March 11, 2010

വിരഹം

വിരഹമെന്നൊരു വാക്കുകൊണ്ടുതന്‍ വിരഹമെന്തെന്നറിഞീഡാം
വിരഹമനുബഭവിക്കുന്നവര്‍ക്കതു പെരുവ്യദ' അതുകാന്നുന്നവ്വര്‍ക്കൊസഗ്ഗടം
വിരഹമറിയാത്തവരുണ്ടോ ഭുമിയില്‍ --
സകല ജന്തു വിഹാദികള്‍ പോലും വിരഹമനുഭവിച്ചവരോയത് ,അനു
ഭവിക്കാനിരിക്കുന്നവരൊ സുലഭം സുലഭം
വിരഹമില്ലതൊരുദിനം ഭുമിയില്‍ അസുലഭം
വിരഹമോതുന്നവനു വിരഹിയുടെ പെരുവ്യധയറിയുമോ ?
മറുമരുന്നില്ല വിരഹത്തിന്‍ ;  ഉണ്ടെഘിലതു മനക്കാടിന്യം
കാത്തിരിക്കുക്ക കാത്തിരിക്കുക്ക !
വിരഹമനുഭവിക്കാത്തവര്‍ ; വിരഹമില്ലാത്തവന്‍ ഈ ജഗത്തിലു
ണ്ടെങില്‍ അവന്‍ തന്നെ ഭാഗ്യവാന്‍ !
അങനെയുണ്ടെങിലോയെന്നത് വെറും സ്വപ്നം