.
വിഷാധങ്ങള്‍ക്ക് ചിറകു വെക്കുന്നു ഒരു പുഴു പോലെ ,
ഒരു തിരി വെട്ടത്തിനായ് പ്രാണനലയുന്നു
തീരാ ദാഹം തീരാനായി രക്താഭിഷേകതിനായി
കൊതിക്കുന്നു ! മഴ കാത്തു നെഞ്ചു പൊട്ടിയ
പാടം പോല്‍ ഒരു ഹൃദയം ,
സുര്യനെ കൊതിച്ചു എങ്കിലും;
ഒരു തിരിവെട്ടത്തില്‍ പറന്നു നടക്കവേ
ചിറകറ്റു വീണ പുഴുവിന്‍റെ കണ്ടത്തില്‍ എന്‍റെ ദൈന്യം മുഴങ്ങി
വിഷാദങ്ങള്‍ ചിറകട്ടുവീഴുന്നു ;വികാരങ്ങള്‍ക്ക് ചിറകുവെകുന്നു
ഞാന്‍ വീണ്ടും ഒരു പുഴുവായി പുനര്‍ജനിക്കുന്നു !
.
കൊള്ളാം ശക്തമായ വരികള്‍ ,,
ReplyDeleteThank you Afsalji
Deleteചെറുകവിത ഇഷ്ടായി.
ReplyDeleteവെരിഫികേഷൻ ഒഴിവാക്കൂ..
Thank you Vishnu
Delete